തഴവ സ്മാർട്ട് കൃഷിഭവൻ കെട്ടിടം ഉൽഘാടനം ചെയ്തു

തഴവ.സി ആർ മഹേഷ്‌ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്മാർട്ട് കൃഷിഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം സി ആർ മഹേഷ് എംഎൽഎ നിർവഹിച്ചു.കൊല്ലം ജില്ലയിലെ പ്രധാന കാർഷിക മേഖലയായ തഴവ ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ കെട്ടിടം ഏകദേശം 40 വർഷം പഴക്കമുള്ളതായിരുന്നു. ഏറെ അസൗകര്യങ്ങൾക്ക് ഇടയിൽ കേവലം ഇടുങ്ങിയ മുറികളോടുകൂടി കർഷകർക്ക് നിന്ന് തിരിയാൻ പോലും സൗകര്യമില്ലാത്ത ഒരു അവസ്ഥയിലായിരുന്നു കൃഷിഭവൻ പ്രവർത്തിച്ചുവന്നിരുന്നത്. ഏറ്റവും കൂടുതൽ നെൽകൃഷി ഉള്ള … Continue reading തഴവ സ്മാർട്ട് കൃഷിഭവൻ കെട്ടിടം ഉൽഘാടനം ചെയ്തു