പശ്ചാത്തല മേഖലകൾക്കും സേവനമേഖലയ്ക്കും പ്രാധാന്യം നൽകി കരുനാഗപ്പള്ളി നഗരസഭാ ബഡ്ജറ്റ്
കരുനാഗപ്പള്ളി . ഉൽപാദന പശ്ചാത്തല സേവന മേഖലകൾക്ക് പ്രാധാന്യം നൽകി നഗരസഭയിൽ 2026 – 27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ചെയർപേഴ്സൺ പി ശിവരാജൻ അധ്യക്ഷനായി. 84,516 5551രൂപ വരവും 59,0933110 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ALSO READ : ഉൽപ്പാദന മേഖലയിൽ ക്ഷീരകർഷകർക്ക് പാൽ സബ്സിഡി, തീറ്റവസ്തുക്കൾ നൽകൽ, മൃഗാശുപത്രിക്ക് സൗകര്യങ്ങൾ ഒരുക്കൽ,നാളികേര – വാഴകൃഷി വികസനം. പച്ചക്കറി തൈ വിതരണം, … Continue reading പശ്ചാത്തല മേഖലകൾക്കും സേവനമേഖലയ്ക്കും പ്രാധാന്യം നൽകി കരുനാഗപ്പള്ളി നഗരസഭാ ബഡ്ജറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed