ആഘോഷരാവിൽ മെഗാകാർണിവലുമായി ബ്രൂക്ക് ഇന്റർനാഷണൽ
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ മെഗാകാർണിവൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷാകർത്താക്കളുടെയും കഴിവുകളുടെ സമ്മേളനമായിമായി. ശാസ്താം കോട്ട ഡി വൈ എസ് പി പി പ്രസാദ് ബലൂണുകൾ പറത്തിയാണ് ചടങ്ങുകൾക്ക് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. വൈദ്യുതാലങ്കാരങ്ങളാൽ നിറമണിഞ്ഞ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ അക്ഷരമുറ്റത്ത് വിദ്യാർത്ഥികൾക്കായ് കാരിക്കേചർ,ഫൈസ് പെയിന്റിംഗ് ആർട്ട്, കുതിരസവാരി, ബോട്ട് റൈസിഗ്, ബൗണ്സിങ് കാസിൽ തുടങ്ങി നിരവധി ഗെയിമുകളും നിരവധി ഭക്ഷണസ്റ്റാളുകളും ക്രമീകരിച്ചിരുന്നു. അതിനൊപ്പം തന്നെ വിശാലമായ സ്റ്റേജിൽ തകർപ്പൻ പ്രകടങ്ങളുമായി വിദ്യാർത്ഥികൾക്ക് പുറമെ രക്ഷകർത്താക്കളും … Continue reading ആഘോഷരാവിൽ മെഗാകാർണിവലുമായി ബ്രൂക്ക് ഇന്റർനാഷണൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed