കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂളിന് പുതിയ ബസ്, താക്കോൽ കൈമാറി

Advertisement

കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂളിൽ സ്കൂൾ മാനേജ്മെന്റിന്റെ സഹായത്തോടെ വാങ്ങിയ പുതിയ ബസ്സിന്റെ താക്കോൽ മാനേജര്‍ വി രാജന്‍ പിള്ള ഹെഡ്മിസ്ട്രസ് കെ ജി അമ്പിളിയ്ക്ക് കൈമാറി. ഇതോടെ കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി എട്ട് ബസ്സുകളുടെ സേവനം ലഭിക്കും. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ജയപ്രകാശ് മേനോൻ ഭരണസമിതി അംഗം ജി മോഹനൻ കുമാര്‍ പിടിഎ പ്രസിഡന്റ് ബി എ ബ്രിജിത്ത് മാതൃസമിതി പ്രസിഡന്റ് നൂർജഹാൻ ഹെഡ്മിസ്ട്രസ് കെ.ജി അമ്പിളി സ്റ്റാഫ് സെക്രട്ടറി ടി മുരളി എന്നിവര്‍ സംസാരിച്ചു.

Advertisement