അക്ഷയ കേന്ദ്രങ്ങള്‍ റദ്ദ് ചെയ്തു

Advertisement

കൊല്ലം: പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ ഉള്ളൂരുപ്പ് (കെഎല്‍എം 172) പേരയം പഞ്ചായത്തിലെ കാഞ്ഞിരംകോട് (കെഎല്‍എം 098), ശൂരനാട് വടക്ക് പഞ്ചായത്തിലെ കണ്ണമം (കെഎല്‍എം 027), മണ്‍ട്രോതുരുത്ത് പഞ്ചായത്തിലെ റെയില്‍വേ സ്റ്റേഷന്‍ (കെഎല്‍എം 088) എന്നീ അക്ഷയ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ പ്രകാരം റദ്ദ് ചെയ്തു.

Advertisement