ചവറ: തീപ്പൊള്ളലേറ്റ് യുവതി മരിച്ചു. പന്മന, കളരി രാതുല്‍ ഭവനത്തില്‍ രഘുവിന്റെ ഭാര്യ ഷീബ(36)യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍വച്ച് ഗുരുതരമായി പൊള്ളലേറ്റ ഷീബയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാതുല്‍, ശരന്‍ എന്നിവര്‍ മക്കളാണ്. ശവസംസ്കാരം നടത്തി.
Advertisement