അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ഏറെ പങ്കു വഹിച്ച നേതാവായിരുന്നു എം ആർ നാദിർഷ , സി ആർ മഹേഷ്

Advertisement

കരുനാഗപ്പള്ളി. അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ഏറെ പങ്കു വഹിച്ച നേതാവായിരുന്നു എം ആർ നാദിർഷ എന്ന് സി ആർ മഹേഷ് എംഎൽഎ. പറഞ്ഞു. തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന എം ആർ നാദിർഷ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം ട്രെയിഡ് യൂണിയൻ രംഗത്ത് ചെറുപ്പകാലം മുതലേ മികച്ച പ്രവർത്തനം കാഴ്ചവെച്ച നേതാവായിരുന്നു നദിർഷാ യന്നും അദ്ദേഹം പറഞ്ഞു
തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് അധ്യക്ഷത വഹിച്ചു കെപിസിസി സെക്രട്ടറിമാരായ ആർ രാജശേഖരൻ,ബിന്ദു ജയൻ, ഡിസിസി സെക്രട്ടറിമാരായ രമഗോപാലകൃഷ്ണൻ, മുനബാത്തുവഹാബ്, ഐഎൻടിയുസി നേതാക്കളായ തൊടിയൂർ വിജയൻ, മീരാ സജി, മായ സുരേഷ്, ശുഭകുമാരി, സബീർവവ്വക്കാവ്, സുരേഷ് ബാബു,ജി കൃഷ്ണപിള്ള, ശകുന്തള അമ്മവീട്, പി രമേശ് ബാബു, എം നിസാർ, ബിനു ആർ ക്ലാപ്പന, രാജു നമ്പര് വിഹാര, ജലജാ ശിവശങ്കരൻ, ഗീതാ കുമാരി,സരസ്വതി മെമ്പർ, മൈതാനത് വിജയൻ, പൈനും മുട്ടിൽ രമണൻ, ടി കെ സുരേന്ദ്രൻ,സന്തോഷ് ബാബു ശ്രീജ കുന്നേൽ, മണിയമ്മ രാജൻ, ലതിക എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി

Advertisement