ചാണ്ടി ഉമ്മന്റെ വിജയം :ഭരണിക്കാവിൽ
കോൺഗ്രസ്സ് ആഹ്ലാദ പ്രകടനവും യോഗവും നടത്തി

Advertisement

ശാസ്താംകോട്ട : പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ ആഹ്ലാദ പ്രകടനവും യോഗവും നടത്തി.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.ശാസ്താംകോട്ട ബ്ലോക്ക് പ്രസിസന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ,പി.നൂർദീൻ കുട്ടി,ഗോകുലം അനിൽ,തടത്തിൽ സലിം,അബ്ദുൽ സലാം പറമ്പിൽ,അർത്തിയിൽ അൻസാരി,അനിൽ പനപ്പെട്ടി,അർത്തിയിൽ ഷഫീക്ക്,എസ്.ബീന കുമാരി,പി.അബ്ബാസ്,ദുലാരി,
നൂർജഹാൻ നൂറ,സുരീന്ദ്രൻ,ശ്രീലതാ സോമൻ,സാവിത്രി,മഞ്ചുഷ.ആർ.പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

കരുനാഗപ്പള്ളി യിൽ ചാണ്ടി ഉമ്മൻ്റെ വിജയത്തിൽ ടൗൺ ചുറ്റി ആഹ്ളാദ പ്രകടനം.
Advertisement