ലോക പരിസ്ഥിതി ദിനം ആചരിച്ചു

ശാസ്താംകോട്ട. ലോകപരിസ്ഥിതി ദിനാഘോഷത്തിന്റ അൻപതാം വാർഷികത്തൊടാനുബന്ധിച്ചു വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ അഷ്ടമുടി കായൽതീരത്തു കണ്ടൽചെടികൾ നട്ടുപിടിപ്പിച്ചു. തേവലക്കര പട്ടകടവിൽ കായലിന്റെ തീരത്ത് നടന്ന ചടങ്ങ് ചവറ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌ തുപ്പാശ്ശേരി കണ്ട ൽ തൈ നട്ട് ഉൽഘാടനം ചെയ്തു. പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ S. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ T. K. രവീന്ദ്രനാഥ്‌, വൈസ് പ്രിൻസിപ്പൽ J. യാസിർഖാൻ അക്കാഡമിക് കോ ഓർഡിനേറ്റർ അഞ്ജനി തിലക്, PTA സെക്രട്ടറി പ്രിയമോൾ, അദ്ധ്യാപക പ്രതിനിധികളായ സന്ദീപ്, സാലിം തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement