മിലാദെ ഷരീഫ് സ്കൂളിൽ പരിസ്ഥിതി ദിനചാരണവും സോഷ്യൽ സയൻസ് ക്ലബ്ബ്‌ ഉദ്ഘാടനവും

Advertisement

മൈനാഗപ്പള്ളി. മിലാദെ ഷരീഫ് സ്കൂളിൽ പരിസ്ഥിതി ദിനചാരണവും സോഷ്യൽ സയൻസ് ക്ലബ്ബ്‌ ഉദ്ഘാടനവും സംഘടിപ്പിച്ചു.
കവി ഇഞ്ചക്കാട് ബാലചന്ദ്രൻ മുഖ്യാഥിതിയായി. ഹെഡ്മാസ്റ്റർ സഞ്ജീവ് കുമാർ, ബൈജു. ബി. എസ്, കാർത്തിക്. എസ്. ബി എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

Advertisement