ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണം

Advertisement

ശാസ്താംകോട്ട.ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ശാസ്താംകോട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ മനക്കര അമ്മ മെമ്മോറിയൽ എൽ പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണ ചടങ്ങ് യൂണിറ്റ് പ്രസിഡന്റ് ബിജു സോപാനത്തിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് അംഗം ഗുരുകുലം രാകേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ഫ്രിജി കെ അലക്സാണ്ടർ മുൻ സംസ്ഥാന സെക്രട്ടറി കെ. അശോകൻ. മേഖലാ പ്രസിഡന്റ് ഹനീഫാ അബീസ് സെക്രട്ടറി ഉദയൻ കാർത്തിക ട്രഷറർ ശ്രീകുമാർ ശ്രീ യൂണിറ്റ് സെക്രട്ടറി സനോജ് ശാസ്താംകോട്ട ശൂരനാട് യൂണിറ്റ് പ്രസിഡന്റ് നിസാർ ആവണി ,സെക്രട്ടറി മധു ഇമേജ് , യൂണിറ്റ് നിരീക്ഷകൻ ബാബു സീനായി, യൂണിറ്റ് ട്രഷറർ ശ്രീകുമാർ കളേഴ്സ് .ഉണ്ണികൃഷ്ണൻ, സഞ്ജിത്ത്, ജാക്സൺ, ശാലിനി, എന്നിവർ പങ്കെടുത്തു.

Advertisement