കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി അഡ്വക്കേറ്റ് കെ എ ജവാദ് നിയമിതനായി

Advertisement

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി അഡ്വക്കേറ്റ് കെ എ ജവാദ് നിയമതനായി കെ എസ് യു ജില്ല ജനറൽ സെക്രട്ടറി, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ തൊടിയൂർ മണ്ഡലം പ്രെസിഡന്റ് ആണ്

Advertisement