വൈഎ സമദ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും

ശാസ്താംകോട്ട . കോൺഗ്രസ് നേതാവും മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന
വൈ.എ. സമദ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും
ഇന്ന് വൈകിട്ട് 5മണിക്ക് ഐ.സി.എസ് ജംഗ്ഷനിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
അനുസ്മരണ പ്രഭാഷണം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദും
അവാർഡ് വിതരണം സി.ആർ. മഹേഷ് എം.എൽ.എയും നിർവ്വഹി ക്കുന്നു
മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്.

Advertisement