ശാസ്താംകോട്ട, മൈനാഗപ്പള്ളി, കടമ്പനാട്,ശൂരനാട്,മണപ്പള്ളി,പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽമെയ് 29,30 തീയതികളിൽ വൈദ്യുതി മുടങ്ങും

ശാസ്താംകോട്ട . ശാസ്താംകോട്ട സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 29,30 തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5വരെ ശാസ്താംകോട്ട,മൈനാഗപ്പള്ളി, കടമ്പനാട്,ശൂരനാട്,മണപ്പള്ളി, പള്ളിക്കൽ എന്നീ ഇലക്ട്രിക്കൽ സെക്ഷനോഫീസുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Advertisement