തിരുവല്ല മീന്തലക്കര നന്ദനത്തിൽ സുരേന്ദ്രൻ സി ജി നിര്യാതനായി

തിരുവല്ല: മഞ്ഞാടി മീന്തലക്കര നന്ദനത്തിൽ സുരേന്ദ്രൻ സി.ജി ( 54) (അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ എസ് ഇ ബി മണിപ്പുഴ ) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ ബബിതാകുമാരി പി .കെ. (റോയൽ ടച്ച് ബ്യൂട്ടി പാർലർ ,മർക്കറ്റ് ജംഗ്ഷൻ തിരുവല്ല). മകൻ അനന്തൻ .എസ്

Advertisement