പോരുവഴി ഇടയ്ക്കാട് ഭാഗത്ത് മിന്നലേറ്റ് തെങ്ങ് കത്തുന്ന ഭീകര ദൃശ്യം,വിഡിയോ

പോരുവഴി. ഇടയ്ക്കാട് ഭാഗത്ത് മിന്നലേറ്റ് തെങ്ങ് കത്തുന്ന ഭീകര ദൃശ്യം . ഇന്ന് രാത്രി 755ന് ആണ് മിന്നലിനെത്തുടര്‍ന്ന് തെങ്ങ് നിന്ന് കത്തിയത്. തൊട്ടടുത്ത് വിവാഹ റിസപ്ഷന്‍ നടന്ന വീട്ടിലെ ആളുകള്‍ മിന്നല്‍ തെങ്ങിലേല്‍ക്കുന്നത് കണ്ട് പരിഭ്രാന്തരായി. പലര്‍ക്കും ശരീരത്ത് പെരുപ്പ് അനുഭവപ്പെട്ടെങ്കിലും മറ്റ് പ്രശ്‌നമൊന്നും ഉണ്ടായില്ല.

Advertisement