യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കുണ്ടറ. യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. അഞ്ചാലുംമൂട് താന്നിക്കമുക്ക് ആലുംമൂട് സ്‌കൂളിന് സമീപം പുന്തലവിള ചോനംചിറയില്‍ ഹരിചന്ദ്രന്‍പിള്ള(38)ആണ് മരിച്ചത്. ഫ്രിജ് നന്നാക്കുന്നതിനിടെയാണ് അപകടം. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ.രാജലക്ഷ്മി. മക്കള്‍.വൈഗ,വൈശാഖ്‌

Advertisement