ബ്രഹ്മപുരം തീപിടുത്തം:സുരക്ഷാ ജീവനക്കാരനെ കോൺഗ്രസ് ആദരിച്ചു

Advertisement

ശാസ്താംകോട്ട : ബ്രഹ്മപുരം തീപിടിത്തത്തിൽ സുരക്ഷയൊരുക്കിയ അഗ്നിരക്ഷാസേനയിലെ ജീവനക്കാരനായ മൈനാഗപ്പള്ളി കടപ്പാ ഗോകുലത്തിൽ എ.ആർ ജയരാജിനെ കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റി ആദരിച്ചു.ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ സിജു കോശിവൈദ്യൻ,നേതാക്കളായ സുരേഷ്ചാമവിള,ഉണ്ണി ഇലവിനാൽ,
അനൂപ് അരവിന്ദ്,
നിധിൻ ബോസ്,ശരത്കുമാർ,
മഹേഷ്‌ മുരളി,തുളസിധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.എറണാകുളം പട്ടിമറ്റം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ
ജയരാജ്‌ 11 ദിവസം തുടർച്ചയായാണ് ജീവൻ പണയം വെച്ചുള്ള സുരക്ഷാ പ്രവർത്തനം നടത്തിയത്.

(Phot:ബ്രഹ്മപുരം തീപിടിത്തത്തിൽ സുരക്ഷയൊരുക്കിയ അഗ്നിരക്ഷാസേനയിലെ ജീവനക്കാരനായ മൈനാഗപ്പള്ളി സ്വദേശി എ.ആർ ജയരാജിനെ ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ആദരിക്കുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here