കൊല്ലം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്‍ ശരീര സൗന്ദര്യ മത്സരം ശൂരനാട് നടന്നു

Advertisement

ശൂരനാട് . കൊല്ലം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ 53 മത് ശരീര സൗന്ദര്യ മത്സരം ശൂരനാട് റബ കൺവക്ഷൻ  സെന്ററിൽ വച്ച് നടന്നു. കേരള ഫയർഫോഴ്സ് ഓഫീസെർഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും, കൊല്ലം ജില്ല ബോഡിബിൽഡിംഗ് അസോസിയേഷന്റെ ചെയർമാനുമായ ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് പ്ലാസിഡ് അധ്യക്ഷത വഹിച്ചു. മുൻ മിസ്റ്റർഇന്ത്യ ജയകുമാർ സ്വാഗതം പറഞ്ഞു. കേരള ഹെൽത്ത് ക്ലബ്ബ്  ഓർഗനൈസേഷൻ പ്രസിഡണ്ട് വി കെ അനിൽകുമാർ മുഖ്യ അതിഥിയായി.  സമ്മേളനത്തിന് കൊല്ലം ജില്ല ബോഡിബില്‍ ഡിംങ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി സനോബർ കൃതജ്ഞത രേഖപ്പെടുത്തി

Advertisement