പി ടി ശ്രീകുമാറിന് പുരസ്കാരം

കൊല്ലം. കൊല്ലം ജില്ലാ സാധുസം രക്ഷണസമിതി ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള സംര ക്ഷണപുരസ്കാരം പോരുവഴി സ്വ ദേശിയും പുനലൂർ വാളക്കോ ട് എൻ.എസ്.വി .എച്ച്.എസ്. ഇം ഗ്ലീഷ് അധ്യാപകനുമായ പി.ടി. ശ്രീ കു മാ റി ന് ലഭിച്ചു.

പി.ടി.ശ്രീകുമാർ നാഷണൽ സർവീസ് സ്ലീം കോ-ഓർഡിനേറ്റർ എന്നനിലയിൽ നടത്തിയ പ്രവർത്തനങ്ങളും പാ വപ്പെട്ട കുട്ടികൾക്കും കിടപ്പുരോഗികൾക്കും നൽകിയ സഹായ ങ്ങളും മുൻനിർത്തിയാണ് 22,222 രൂപയും പ്രശസ്തിപത്രവും അട ങ്ങുന്ന പുരസ്ക്കാരം നൽകുന്നതെ ന്ന് സമിതി ഡയറക്ടർ സജി നെല്ലി മുക്കവും പ്രസിഡന്റ് സുനിൽ വാ മദേവനും അറിയിച്ചു. ഞായറാഴ്ച മൂന്നിന് കൊല്ലം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുര സ്കാരം കൈമാറും.

Advertisement