പെരുവിരുത്തി മലനട  ക്ഷേത്രത്തിൽ പള്ളിപ്പാന മഹാകർമത്തിന്റെ മുന്നോടിയായി പാനപ്പന്തലിന്റെ കാൽനാട്ടി

Advertisement

കുന്നത്തൂർ: ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട  ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന മഹാകർമത്തിന്റെ മുന്നോടിയായി പാനപ്പന്തലിന്റെ കാൽനാട്ടി. 24 മുതൽ മാർച്ച് 7 വരെയുള്ള 12 ദിവസങ്ങളിലാണ് 18 പ്രധാന കർമ്മങ്ങളോടെ ദ്രാവിഡാചാര പ്രകാരമുള്ള  പള്ളിപ്പാന നടക്കുന്നത്

Advertisement