വിനോദ വിസ്മയ ആകാശക്കാഴ്ച ഒരുക്കി വേങ്ങ മിലാദേ ഷെരീഫ് ഗേൾസ് ഹൈസ്കൂൾ

ശാസ്താംകോട്ട . വിനോദ വിസ്മയ ആകാശ കാഴ്ചയുമായി വേങ്ങ മിലാദെ ഷെരീഫ് ഗേൾസ്
പാലക്കാട് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ആസ്ട്രോ വേൾഡ് എജ്യൂക്കേഷൻ കുട്ടികൾക്കായി ആകാശവിരുന്നൊരുക്കി ‘.
സൗരയൂഥം, ഉൽക്കകൾ, തുടങ്ങി മറ്റു പല കാഴ്ചകളും കുട്ടികൾക്ക് മുന്നിൽ 3 D എഫക്ടിൽ ആണ് അവതരിപ്പിച്ചത്
അനന്ത വിഹായസ്സിലെ മായാക്കാഴ്ചകളാണ് കുട്ടികൾക്കായി തയ്യാറാക്കിയത്

Advertisement