വനിതകൾക്ക് യോഗ പരീശീലനം ഇൻട്രക്ടറെ ആവശ്യമുണ്ട്

മൈനാഗപ്പള്ളി പഞ്ചായത്തിൽ ് 2022-23 വർഷത്തെ പ്രോജക്ടിൻ പ്രകാരം വനിതകളെ യോഗ പരീശീലിപ്പിക്കുന്നതിന് ഇൻട്രക്ടറെ ആവശ്യമുണ്ട് .ബി. എൻ. വൈ .എസ് ., ബി.എ .എം .എസ് . ബിരുദമോ . യോഗാസ്സോസിയേഷനും കേരള സ്പോർട്സ് കൗൺസിലും അംഗീകരിച്ച സർട്ടിഫിക്കറ്റുള്ളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ് .യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒർജിനൽ സർട്ടിഫിക്കറ്റ് സഹിതം 10/02/2023 വെള്ളിയാഴ്ച രാവിലെ 10.30 ന് പഞ്ചായത്താഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാവുന്നതാണെന്ന് ആയൂർവേദ മെഡിക്കൽ ആഫീസർ അറിയിച്ചു.

Advertisement