കെഎസ്ആർടിസി ബസിൽ നിന്ന് യുവതിയുടെ പണം മാേഷണം പാേയതായി പരാതി

കൊട്ടാരക്കര : കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് യുവതിയുടെ പണം മാേഷണം പാേയതായി പരാതി. കൊല്ലം – കാെട്ടാരക്കര റൂട്ടിലെ ബസിൽ യാത്ര ചെയ്ത  കാെല്ലം സ്വദേശിനി ഗംഗാ കൃഷണ ( 36 ) ന്റെ ബാഗിൽ നിന്നാണ് മാേഷണം പോയത്.  2200 രൂപയാണ് ഇവരുടെ ബാഗിൽ നിന്ന് മാേഷണം പോയത്. ആറു മുറിക്കട ഭാഗത്ത് നിന്നാണ് മാേഷണം പോയതായി യുവതി കണ്ടക്ടറെ അറിയിച്ചു.

തുടർന്ന് ബസ് കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ എത്തി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാെട്ടാരക്കര കെ .എസ് .ആർ . ടി. സി ബസ്  സ്റ്റാൻഡിൽ എത്തി. ഈ ബസിൽ സഞ്ചരിച്ച യാത്രികരുടെ ബാഗുകൾ പരിശാേധിച്ചു. എന്നാൽ മാേഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല.  

Advertisement