കൊമ്പിപ്പള്ളിൽ ജയദേവന്റെ ഭാര്യ ഗീതാകുമാരി നിര്യാതയായി

ശാസ്താംകോട്ട: സംഘപരിവാർ സംഘടനകളുടെ കുന്നത്തൂരിലെ മുതിർന്ന കാര്യ കർത്താവായിരുന്ന പരേതനായ ആയിക്കുന്നം കൊമ്പിപ്പള്ളിൽ ജയദേവന്റെ ഭാര്യ ഗീതാകുമാരി (53) നിര്യാതയായി. ഭാരതീയ വിദ്യാനികേതൻ പതാരം സ്കൂളിലെ പ്രധമ അധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് കൊമ്പിപ്പള്ളി ലെ വീട്ടുവളപ്പിൽ .മക്കൾ ഗായത്രി , പരേതനായ പ്രതാപൻ . മരുമകൻ രാഹുൽ .

Advertisement