വേങ്ങ തെക്ക് ആലിന്‍റെ കിഴക്കതില്‍ വാസുദേവൻ പിള്ള നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ തെക്ക് മന്നം മെമ്മോറിയൽ എന്‍എസ്എസ് കരയോഗാംഗം ആലിന്‍റെ കിഴക്കതില്‍ വാസുദേവൻ പിള്ള (73) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലളിതാംബിക ദേവി മകൾ : ദീപ, മരുമകൻ : അഡ്വ: കണിച്ചേരിൽ സുരേഷ് (മൈനാഗപ്പള്ളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്)

Advertisement