ചെന്നല്ലൂർ ഫാഷൻ ഹോംസിന്‍റെ സിൽവർ ജൂബിലി പ്രമാണിച്ച് പദ്ധതി പ്രഖ്യാപനം നടന്നു

ഓച്ചിറ.ചെന്നല്ലൂർ ഫാഷൻ ഹോംസിന്റെ 25-ാ മത് വാർഷികം പ്രമാണിച്ച് ചെന്നല്ലൂർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ, കാർഷിക, ഉപജീവനമാർഗങ്ങൾക്കുവേണ്ടിയുള്ള പദ്ധതികൾ ചവറ എംഎല്‍എ ഡോ. സുജിത് വിജയൻപിള്ള പ്രഖ്യാപിച്ചു. ഇതിനൊടാനുബന്ധിച്ചു ചേന്നല്ലൂരിൽ പ്രമുഖ കമ്പനികളായ സൊമാനി,ഹിന്ദ് വെയര്‍ ഉത്പന്നങ്ങളുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനം കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷ്‌ നിര്‍വഹിച്ചു.
ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന അപേക്ഷ പ്രകാരം 2023 ആഗസ്ത് 23 ാം തീയതി ആണ് വിതരണം ചെയ്യുന്നത്.

       ആലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ വൈസ്പ്ര സിഡന്റ് വിപിൻ സി ബാബു, കൊല്ലം ജില്ലാപഞ്ചായത്തംഗം ഗേളി ഷണ്മുഖം, ഓച്ചിറ ഗ്രാമപഞ്ചായത് പ്രസിഡന്റ് കൃഷ്ണകുമാർ, മുൻ എംഎല്‍എ ആര്‍ രാമചന്ദ്രൻ, പി ബി സത്യദേവൻ ഐയ്യനികൾ മജീദ്, മെഹർഖാൻ ചെന്നല്ലൂർ, കൃഷ്ണകുമാർ, ലത്തീഫ ബീബി, മാലുമേൽ സുരേഷ്, ബിഎസ് വിനോദ്, തഴവ സത്യൻ, സുവർണ്ണകുമാർ, ബിനു, കുറ്റിയിൽ നിസ്സാം, കോഴിക്കലേത്ത് 

രാധാകൃഷ്ണൻ, പ്രേമൻ കാഞ്ഞിരക്കാട്ട്, രാധാകൃഷ്ണൻ പായിക്കാട്ടൂശേരിൽ, നൗഷാദ്, ഹരിലാൽ തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ആശംസകൾ അർപ്പിച്ചു.

Advertisement