ഗാന്ധിജിയുടെ 75ാം രക്തരാക്ഷിത്വ ദിനം ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

Advertisement

ശാസ്താംകോട്ട.ഗാന്ധിജിയുടെ 75ാം രക്തരാക്ഷിത്വ ദിനം ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പാർട്ടി ഓഫീസിൽ ആചരിച്ച
ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ബ്ളോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.
ബ്ളോക്ക് ഭാരവാഹികളായ . വൈ നജീം, അബ്ദുൽ സലാം പോരുവഴി , ബിജു പി.ആർ ,തടത്തിൽ സലിം, അബ്ദുൽ റഷീദ്, KSU ജില്ലാ സെക്രട്ടറി ഹാഷിം സുലൈമാൻ . റിയാസ് പറമ്പിൽ , ഫിറോസ്, രേണു ടീച്ചർ , ഷാഫി ചെമ്മാത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

Advertisement