ബ്യൂട്ടി പാർലർ ഉടമ തൂങ്ങിമരിച്ച നിലയിൽ

അഞ്ചൽ: ബ്യൂട്ടി പാർലർ നടത്തുന്ന മധ്യവയസ്കയെ തൂങ്ങിമറിച്ച നിലയിൽ കണ്ടെത്തി.അഞ്ചൽ കൈതാടി കല്ലുമണ്ണിൽ വീട്ടിൽ ഷേർളി (56) ആണ് മരിച്ചത്.ഇന്ന് രാവിലെ വീടിന് പുറകിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അഞ്ചൽ പോലിസ് മേൽനടപടികൾ സ്വീകരിച്ചു.

Advertisement