എലിക്കാട്ടൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

Advertisement

പുനലൂര്‍. എലിക്കാട്ടൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥി ഷിജു പ്രകാശാണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം രാവിലെ പാലത്തിനു സമീപത്തു കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here