സ്ത്രീകൾ ഇനിയും ദൂരം സഞ്ചരിക്കാൻ ഉണ്ട് – ആർ പാർവതി ദേവി

Advertisement

ചവറ. സ്ത്രീ സ്വാതന്ത്ര്യം ഇനിയും വേണ്ടതുണ്ട് എന്ന് പറയുമ്പോൾ നെറ്റ് ചുളിക്കുന്ന സമൂഹമാണ് ചുറ്റും. മാറ്റം വന്നിട്ടുണ്ട് എന്നാലും സ്ത്രീസമത്ത് സ്വാതന്ത്ര്യത്തിലേക്ക് ഇനിയും സഞ്ചരിക്കാൻ ഉണ്ടെന്ന് പത്രപ്രവർത്തക കൂടിയായ ആർ പാർവതി ദേവി വികാസ് വനിതാ വേദി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

വലിയ പ്രതിസന്ധികൾ നമ്മുടെ മുന്നിൽ ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയണം. പുതുതലമുറയോടൊപ്പം പുതിയ അറിവുകളിൽ എത്താൻ പഴയ തലമുറയ്ക്ക് കഴിയണം. സമ്മേളനത്തിൽ കെഎംഎംഎൽ മാനേജിംഗ് ഡയറക്ടർ ജയചന്ദ്രബോസ്, പ്രൊഫസർ ഗായത്രി വിജയലക്ഷ്മി എന്നിവർ പ്രഭാഷണം നടത്തി. വനിതാവേദി പ്രസിഡന്റ് രജനി അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സ്മിത എ ഭദ്രൻ, നിഖില എന്നിവർ സംസാരിച്ചു. തുടർന്ന് ടി എൻ ശ്രീകണ്ഠൻ നായർ നാടകോത്സവത്തിന്റെ ഭാഗമായി ചിറ്റൂർ ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളുടെ നാടകം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here