നിലയ്ക്കൽ ഗവ.എൽ.പി സ്കൂൾ അധ്യാപിക സുജ നിര്യാതയായി

Advertisement

കുന്നത്തൂർ:നിലയ്ക്കൽ ഗവ.എൽ.പി സ്കൂൾ അധ്യാപിക മണ്ണടി ചന്ദ്രകാന്തം വീട്ടിൽ സുരേഷിന്റെ ഭാാര്യ സുജ കെ.വി (48)നിര്യാതയായി.സംസ്ക്കാരം ബുധനാഴ്ച പകൽ 2 ന് മണ്ണടി ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here