രാത്രി ബൈക്കിന് കുറുകേ നായചാടി അപകടം,ശാസ്താംകോട്ടയില്‍ യുവാവ് മരിച്ചു

ശാസ്താംകോട്ട. .പള്ളിശേരിക്കല്‍ തെറ്റിക്കുഴി കിഴക്കതില്‍ അബ്ദുള്‍സമദ്(45)ആണ് മരിച്ചത്. രാത്രി കുടുംബവീട്ടില്‍ മാതാവിനെ കണ്ട് മടങ്ങുംവഴി കൊപ്പാറ ജംക്ഷനില്‍ വച്ച് നായകുറുകേ ചാടി നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു.തലക്ക് ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ സമദിനെ ആശുപത്രിയിലെത്തിച്ചെങ്കിലുൂം മരിച്ചു. പ്രവാസിയായ ഇദ്ദേഹം ലീവിന് നാട്ടിിലെത്തിയതാണ്.യ
ഖബറടക്കം ഉച്ചയോടെ പള്ളിശേരിക്കല്‍ പള്ളിയില്‍.ഭാര്യ.നജീബ(സുനി), മക്കള്‍ ആഷിഖ്,അല്‍ഫിയ
മാതാവ് സുബൈദ

Advertisement