പരീഷ പേ ചർച്ച, ചിത്ര രചനാ മൽസരം

Advertisement

കൊല്ലം.പരീക്ഷ കളെ നേരിടുന്നതിൽ വിദ്യാർത്ഥി സമൂഹം നേരിടുന്ന മാനസിക ശാരീരിക പ്രശനങ്ങൾ എങ്ങനെ ലഘൂകരിക്കാം എന്ന വിഷയത്തിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളോടായി നടത്തുന്ന ബോധവൽക്കരണ പരിപാടിയായ പരീഷ പേ ചർച്ചക്ക് മുന്നോടിയായി ” പരീക്ഷയെ ഉൽസവംപോലെ ആഘോഷിക്കണം ” എന്ന വിഷയത്തിൽ ജനുവരി 24 ന് ചിന്നക്കട ക്രേവൺ സ്കൂളിൽ ജില്ലയിലെ ഏഴാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാ ർത്ഥികൾക്കായി ചിത്രരചനാ മൽസരം (വാട്ടർ കളർ ) നടത്തുന്നു. ഒന്ന് മുതൽ പത്ത് വരെ
സ്ഥാനങ്ങളിൽ എത്തുന്ന കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകും.
രജിഷ് ട്രേഷൻ രാവിലെ 9 മുതൽ.
കൂടുതൽ വിവരങ്ങൾക്ക് 9747133166,9747933909

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here