വുഷു ചാമ്പ്യൻഷിപ്പിൽ ജഗൻ എസ്.പിള്ളക്ക് നേട്ടം

Advertisement

ശാസ്താംകോട്ട.തിരുവനന്തപുരം കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹൗസ് ക്യാമ്പസിൽ വച്ച്
നടന്ന കേരള യൂണിവേഴ്സിറ്റി വുഷു ചാമ്പ്യൻഷിപ്പിൽ
-65 kg പുരുഷ വിഭാഗത്തിൽ ശാസ്താംകോട്ട ഡിബി കോളജിലെ ജഗൻ എസ്.പിള്ള സിൽവർ മെഡൽ നേടി.


വേങ്ങ വിജയഭവനത്തിൽ ജയകുമാറിൻ്റെയും ( പോലീസ് ) ശ്രീജ (ഇൻഡസ്ട്രീസ് & കോമേഴ്സ്)യുടെയും മകനാണ്
മൈനാഗപ്പള്ളി എക്സ്ട്രീം ഫൈറ്റ് ക്ളബിലെ ചീഫ് കോച്ച് സെൻസായി ജി. ഗോപകുമാറിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ 9 വർഷക്കാലമായി ആയോധനകല അഭ്യസിക്കുന്നുണ്ട്. ഡ്രാഗൺ കരാത്തെ അക്കാദമിയിൽ ഷോട്ടോക്കാൻ ശൈലിയിൽ കരാത്ത യിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ ബി. എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർത്ഥിയാണ്

Advertisement