ആർ.ഗണേശൻ നിര്യാതനായി

കൊല്ലം: പടിഞ്ഞാറെ കൊല്ലം ഇലങ്കത്ത് ക്ഷേത്രത്തിനു സമീപം കന്നിമേൽ ചേരി ഭാരത് നഗർ 132 രമ്യയിൽ ആർ.ഗണേശൻ (83) നിര്യാതനായി. സംസ്കാരം നാളെ (17) 11 ന് മുളങ്കാടകം പൊതുശ്മശാനത്തിൽ.

ഭാര്യ: എ ആനന്ദവല്ലി. മക്കൾ: ജി ശെൽവരാജ്, ജി ദേവരാജൻ (ദേശീയ സെക്രട്ടറി, ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്) , അംബിക, ജി രാജേന്ദ്രൻ (അസി. ജനറൽ മാനേജർ, എയർ ട്രാഫിക് മാനേജ്മെൻ്റ് , തൂത്തുക്കുടി എയർ പോർട്ട്), ഗീത, ജയചന്ദ്രൻ ഇലങ്കത്ത് (സ്പെഷൽ കറസ്പോണ്ടൻറ് , മലയാള മനോരമ കൊല്ലം ), ജി.സജീവ് കുമാർ (ഓസ്ട്രേലിയ). മരുമക്കൾ: കെ.ബാബു, ഉണ്ണിക്കൃഷ്ണൻ, സരസ്വതി, പപ്പിയ ബസു, സിന്ധു, ഡോ. ഡി. ആർ. വിദ്യ (അസി. പ്രഫസർ, എസ് എൻ വനിതാ കോളജ് , കൊല്ലം), സിനി (ഓസ്ട്രേലിയ ).

Advertisement