ഓച്ചിറക്കളി ആശാൻ ശിവദാസൻ

Advertisement

ഓച്ചിറ: ഓച്ചിറക്കളിയിൽ കിഴക്കേ ക്കര നയിച്ച പടത്തലവൻ കൊറ്റം പള്ളി തോട്ടത്തിൽ തറയിൽ ശിവദാസൻ ആശാൻ (85) നിര്യാതനായി. ഏഴ്പതിറ്റാണ്ടുകളായിശിഷ്യരുമൊ ത്ത് ഓച്ചിറക്കളിയിൽ പങ്കെടുക്കുമായിരുന്നു.ഭാര്യ. പത്മാവതി . മക്കൾ: കാർത്തികേയൻ, രാജു (ദമാം) ബിജു . മരുമക്കൾ: മൻജു, ആൽഫ , അശ്വതി . സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 5 ന്

Advertisement