നീണ്ടകര പരിമണത്ത് വാഹന അപകടത്തിൽ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ മരിച്ചു

Advertisement

ചവറ : നീണ്ടകര പരിമണത്ത് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ മരിച്ചു. നീണ്ടകര താലുക്ക് ആശുപതി ജഗ്ഷനിൽ നിന്നു ഓട്ടോ പിടിച്ച് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ ലോറി യിൽ ഇടിച്ച് അണ് അപകടം ഉണ്ടാകുകയായിരുന്നു. ഒട്ടോ ഡ്രൈവർ നീണ്ട കര സ്വദേശി ആൽ ബിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു.

Advertisement