ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ സാംസ്കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

Advertisement

ശൂരനാട് വടക്ക് : ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.ആനയടി ദേവസ്വം പ്രസിഡന്റ് ഡോ.ജി.ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. വിഷ്ണു പട്ടത്താനം, സി.ആർ മഹേഷ് എംഎൽഎ,കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, നടൻ വിനയ് ഫോർട്ട്, പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ,ദേവസ്വം സെക്രട്ടറി വിജയൻ കാഞ്ഞിരവിള,ട്രഷറർ ആനയടി ബിനുകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഗംഗാദേവി, സുനിൽകുമാർ, മിനി സുദർശൻ എന്നിവർ പ്രസംഗിച്ചു.

Advertisement