കുന്നത്തൂരിൽ സ്കൂളില്‍ വിദ്യാർത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുന്നത്തൂർ:കുന്നത്തൂരിലെ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇന്ന്(ശനി) ഉച്ചയോടെ ശുചിമുറിയിൽ വച്ചാണ് കുട്ടി കൈഞരമ്പ് മുറിച്ചത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.പരിക്ക് സാരമുള്ളതല്ല.ആത്മഹത്യാ
ശ്രമത്തിനുള്ള കാരണം അറിവായിട്ടില്ല.

Advertisement