കാരാളിമുക്ക് ഷെമി ജൂവലറി ഉടമ കണത്താർ കുന്നം കോക്കാട്ട് അബ്ദുൽ സലാം (സലിം-65) നിര്യാതനായി

Advertisement

പടിഞ്ഞാറെ കല്ലട. കാരാളിമുക്ക് ഷെമി ജൂവലറി ഉടമയായിരുന്ന കണത്താർ കുന്നം കോക്കാട്ട് വീട്ടിൽ.അബ്ദുൽ സലാം (സലിം-65) നിര്യാതനായി.

ഖബറടക്കം ഇന്ന് (07.01.23) രാവിലെ 11.00 മണിക്ക് പൻമന, പുത്തൻചന്ത പുതുശേരികോട്ട ജുമ മസ്ജിദിൽ
Advertisement