കുണ്ടറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയിൽ

Advertisement

കുണ്ടറ.കുണ്ടറ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മുക്കൂട് സ്വദേശി
ശ്രീജേഷ്കുമാറിനെ (47)യാണ് വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ജീവനൊടുക്കിയതായാണ് നിഗമനം.

Advertisement