വേങ്ങ കല്ലും പുറത്ത് എ എച്ച് ട്രേഡേഴ്സ് അബ്ദുൽ ഹമീദ് സൂപ്പി നിര്യാതനായി

ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ് ജംഗ്ഷൻ. കല്ലും പുറത്ത് ജുമൈലത്ത് മൻസിൽ പ്രമുഖ പല ചരക്ക് വ്യാപാരി അബ്ദുൽ ഹമീദ് സൂപ്പി (76) (എ.എച്ച്. ട്രേഡേഴ്സ് , ഐ.സി.എസ് ജംഗ്ഷൻ)അന്തരിച്ചു.ഭാര്യ പരേതയായ ഐഷാബീവി. മക്കൾ മുഹമ്മദ് കുഞ്ഞ് (വ്യാപാരി) പരേതനായ തങ്ങൾ കുഞ്ഞ്, സൈനുൽ ആബുദീൻ (എ.എച്ച്. സൂപ്പർ മാർക്കറ്റ്, ഐ.സി.എസ്. ജംഗ്ഷൻ ) ജുമൈലത്ത് (എ.ഡി.എസ്. സെക്രട്ടറി, വേങ്ങ മരുമക്കൾ താഹിറ, ഷീജ, ഷക്കീല , അബ്ദുൽ റഷീദ് (ചെയർമാൻ വിദ്യാരംഭം സെൻട്രൽ സ്കൂൾ , ഐ.സി.എസ് ജംഗ്ഷൻ, സെക്രട്ടറി ഐ.സി.എസ്)

Advertisement