കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ പ്‌ളസ് ടു വിദ്യാര്‍ഥി മരിച്ചു

Advertisement

കരുനാഗപ്പള്ളി. വാഹനാപകടത്തില്‍ പ്‌ളസ് ടു വിദ്യാര്‍ഥി മരിച്ചു. തൊടിയൂര്‍ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ആലപ്പാട് കമ്പിവേലില്‍ സുനില്‍കുമാറിന്റെയും പന്മന മനയില്‍ സ്കൂള്‍ അധ്യാപികയായ പ്രിയയുടെയും മകന്‍ ഗൗതം സുനില്‍(17)ആണ് മരിച്ചത്. പണിക്കരുകടവ് പാലത്തിന് സമീപം ഉച്ചക്ക് ഇരുചക്രവാഹനങ്ങൾ കൂടിയിടിച്ചാണപകടം എതിർ ദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരന് പരിക്ക് ‘ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കരുനാഗപ്പള്ളി ഗവ എച്ച്എസ്എസിലെ വിദ്യാര്‍ഥി ആണ്.

Advertisement