അഴീക്കൽ മത്സ്യബന്ധന തുറമുഖം മാതൃക തുറമുഖമായി മാറ്റുമെന്ന് മന്ത്രി വിഅബ്ദുറഹ്മാൻ

ഓച്ചിറ.അഴീക്കൽ മത്സ്യബന്ധന തുറമുഖം മാതൃക തുറമുഖമായി മാറ്റുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ.അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിൻ്റെ പുതിയതായി ലേല ഹാളിൻ്റെയും വാർഫിൻ്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തുറമുഖത്തിൻ്റെ വികസനത്തിനായി 30 കോടിയുടെ വികസന പ്രവർത്തനങ്ങൾ വേഗതയിൽ ആരംഭിക്കും. സി. ആർ മഹേഷ് MLA ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുൻ എക്സിക്യൂട്ടീവ് എൻജിനീയർ ആൻസിയെ ചടങ്ങിൽ ആദരിച്ചു. എ.എം ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം കെ ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement