പുതുവീട്ടിൽ ഭാര്യ അസുമാ ബീവി നിര്യാതയായി

കരുനാഗപ്പള്ളി: കോഴിക്കോട് പുതുവീട്ടിൽ പരേതനായ ഹാജി ഇബ്രാഹിം കുട്ടിയുടെ ഭാര്യ അസുമാ ബീവി (80) നിര്യാതയായി. മക്കൾ: പരേതയായ സഫിയത്ത്, ഹസൻ കുഞ്ഞ്, നാസർ. മരുമക്കൾ: അബ്ദുസലാം,
ഷാഹിദ, സാജിദ. കബറടക്കം നാളെ ( 07.10.2022 ) രാവിലെ 9 മണിയ്ക്ക് കോഴിക്കോട് ജമാഅത്ത് പള്ളി കബർസ്ഥാനിൽ.

Advertisement