പെരുവേലിക്കരയിൽ വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍;കുടുംബ പ്രശ്നങ്ങളെന്ന് സൂചന

പെരുവേലിക്കര: പെരുവേലിക്കര താഴെ മംഗലത്ത് വീട്ടിൽ രാമകൃഷ്ണപിള്ള (70)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് സൂചന.ചൊവ്വാഴ്ച വൈകിട്ട് 7 മുതൽ രാമകൃഷ്ണപിള്ളയെ കാണാനില്ലായിരുന്നു.ബുധനാഴ്ച രാവിലെ വീടിനുള്ളിൽ സ്‌റ്റെയർകെയ്സിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Advertisement