ഈ വിചിത്രശലഭത്തെ കണ്ടവര്‍ പറയുന്നു ഇതാണ് ശരിക്കും ചിത്രശലഭം

ശാസ്താംകോട്ട. പനപ്പെട്ടി ജംക്ഷന് സമീപം റേഷന്‍ കട ഉടമയുടെ വീട്ടിൽ ഇന്നലെ എത്തി. നിശാശലഭം. നാഗശലഭം എന്ന് അറിയപ്പെടുന്ന ഇതിന്റെ ചിറകുകളിലെ ചിത്രങ്ങള്‍ കാണാന്‍ ധാരാളം പേരാണ് എത്തിയത്.

മറ്റ് ശലഭങ്ങളുടെ ചിറകുകളിലെ ചിത്രങ്ങള്‍ വരച്ചതുപോലെയാണിരിക്കുന്നത്. നല്ലവലിപ്പമാണ് ശലഭത്തിന്.

Advertisement