വള്ളിക്കാവില്‍ കാണാതായ പ്ളസ് വണ്‍ വിദ്യാര്‍ഥിയയുടെ മൃതദേഹം അമൃതസേതുവിന് സമീപത്തുനിന്നും കണ്ടെത്തി

കരുനാഗപ്പള്ളി . വള്ളിക്കാവ് അമൃതസേതു പാലത്തിൽ നിന്നും ടിഎസ് കനാലില്‍ ചാടിയെന്നു കരുതുന്ന വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പറയകടവ് തൈക്കാട്ട്ശേരി പ്രജേഷ്കുമാറിന്‍റെ മകന്‍ അനന്തപത്മനാഭന്‍(16)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിമുതല്‍ കാണാനില്ലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വലിയഴീക്കൽ എച്ച്എസ്എസിലെ – ലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്.

Advertisement