അമ്പലത്തുംഭാഗം രശ്മി ഭവനം സുമതിയമ്മ നിര്യാതയായി

പോരുവഴി : അമ്പലത്തുംഭാഗം രശ്മി ഭവനം (മിഥില) ചന്ദ്രൻപിള്ളയുടെ ഭാര്യ സുമതിയമ്മ (62) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:സി.എസ് രശ്മി (അധ്യാപിക,വിവേകാനന്ദ എൽ.പി.എസ്,കടമ്പനാട്), സി.എസ് കിരൺ (പാർഥസാരഥി ബ്രിക്സ്).
മരുമക്കൾ:ആർ.ജിവിജയകുമാർ (മുൻസിഫ് മജിസ്ട്രേറ്റ് കോടതി, ശാസ്താംകോട്ട),അർച്ചന. സഞ്ചയനം:വ്യാഴം രാവിലെ 8 ന്.

Advertisement